പാചകത്തൊഴിലാളി ജില്ലാ സമ്മേളനവും അവാര്‍ഡ് വിതരണവും
Dec 17, 2013, 18:29 IST
കാഞ്ഞങ്ങാട്: പാചകത്തൊഴിലാളി അസോസിയേഷന്‍ ജില്ലാ സമ്മേളനം കാഞ്ഞങ്ങാട്ട് ഇ ചന്ദ്രശേഖരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സിനിമാതാരം മാമുക്കോയ മുഖ്യാതിഥിയായിരുന്നു. ജില്ലാ പ്രസിഡന്റ് എം എം കെ സിദ്ദിഖ്, സിദ്ദിഖ് ചെറുവത്തൂര്‍, ടി വി കൃഷ്ണന്‍ നമ്പ്യാര്‍, അമീര്‍, ഹംസ, സിദ്ദിഖ്, ഉമ്മര്‍ ഒളിയത്തടുക്ക, വാസു, കുഞ്ഞഹമ്മദ്, ഇഖ്ബാല്‍ പടന്നക്കാട്, അബു, മൂസ, അബ്ദുര്‍ റഹ്മാന്‍ അബൂബക്കര്‍ കല്ലൂരാവി സംസാരിച്ചു.
പാചകതൊഴിലാളി അസോസിയേഷന്റെ പ്രഥമ മാധ്യമ അവാര്‍ഡ് തേജസ് കാസര്‍കോട് ബ്യൂറോ ഇന്‍ചാര്‍ജ് അബ്ദുര്‍ റഹ്മാന്‍ ആലൂരിന് സിനിമാനടന്‍ മാമുക്കോയ സമ്മാനിച്ചു. സമ്മേളനത്തിന് മുന്നോടിയായി കോട്ടച്ചേരിയില്‍ നിന്നും പ്രകടനവുമുണ്ടായിരുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Advertisement:

Keywords: Kerala, Kasaragd, Thejas, KPTA, Award, Actor, Mamukkoya, Abdul Rahman Aloor, E. Chandrashekaran MLA, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752