ദീര്‍ഘകാലത്തെ സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നു; പിലിക്കോട് കോണ്‍ഗ്രസ് ഓഫീസ് ഉദ്ഘാടനം ശനിയാഴ്ച
Aug 8, 2014, 12:37 IST
പിലിക്കോട്: (www.kasargodvartha.com 08.08.2014) പിലിക്കോട് മണ്ഡലം കോണ്‍ഗ്രസ് ഓഫീസ് ശനിയാഴ്ച കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം നാല് മണിക്ക് നടക്കുന്ന ചടങ്ങില്‍ ദേശീയ നേതാക്കളുടെ ഫോട്ടോ അനാഛാദനം ഡി.സി.സി പ്രസിഡണ്ട് അഡ്വ. സി.കെ ശ്രീധരന്‍ നിര്‍വഹിക്കും.
പാര്‍ട്ടിക്ക് സ്വന്തമായൊരു കെട്ടിടം എന്നത് പിലിക്കോട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ദീര്‍ഘ കാലമായുള്ള ആവശ്യമായിരുന്നു. അത് യാഥാര്‍ത്ഥ്യത്തിലാകുന്നതിന്റെ സന്തോഷത്തിലാണ് നേതാക്കളും അണികളും.
മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് ടി.വി കൃഷ്ണന്‍ അധ്യക്ഷത വഹിക്കും. കെ.പി.സി.സി നിര്‍വാഹക സമിതി അംഗങ്ങളായ കെ. വെളുത്തമ്പു, പി. ഗംഗാധരന്‍ നായര്‍, കെ.പി.സി.സി അംഗം കരിമ്പില്‍ കൃഷ്ണന്‍, ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ സി.പി കൃഷ്ണന്‍, പി.കെ ഫൈസല്‍, അഡ്വ. കെ.കെ രാജേന്ദ്രന്‍, കെ.വി ഗംഗാധരന്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് കെ.വി സുധാകരന്‍, ഡി.സി.സി എക്‌സിക്യൂട്ടീവ് അംഗം എ.വി കുഞ്ഞികൃഷ്ണന്‍, മഹിളാ കോണ്‍ഗ്രസ് ഒ.കെ നാരായണി, മണ്ഡലം കോണ്‍ഗ്രസ് സെക്രട്ടറി എം.വി ശരത് ചന്ദ്രന്‍, ട്രഷറര്‍ രാജന്‍ മേനോക്കില്‍, മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് കെ. റിജേഷ്‌കുമാര്‍ സംസാരിക്കും.

Keywords : Kasaragod, Kanhangad, Congress, Office, Inauguration, Kerala, KP Kunhikkannan.