കോടോം-ബേളൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് കെ.പി.കുഞ്ഞമ്പുനായര്‍ നിര്യാതനായി
Oct 15, 2013, 14:30 IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ദുര്‍ഗാ ഹയര്‍സെക്കന്ററി സ്‌കൂള്‍ മാനേജിംഗ് കമ്മിറ്റി വൈസ് പ്രസിഡണ്ടും കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ടുമായിരുന്ന കെ.പി. കുഞ്ഞമ്പുനായര്‍ (93) നിര്യാതനായിരുന്നു. കര്‍ഷക പ്രമുഖനായിരുന്ന കുഞ്ഞമ്പുനായര്‍ നിരവധി ക്ഷേത്രങ്ങളുടെയും വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോല്‍സവത്തിന്റേയും ചെയര്‍മാനായി പ്രവര്‍ത്തിച്ചിരുന്നു.
കോടോം-ബേളൂര്‍ ഭഗവതി ക്ഷേത്രം രക്ഷാധികാരിയാണ്. കോടോം ബേളൂര്‍ പഞ്ചായത്തില്‍ പഞ്ചായത്തംഗമെന്ന നിലയിലും ദീര്‍ഘനാളായി പ്രവര്‍ത്തിച്ചിരുന്നു. രാഷ്ട്രീയത്തിനതീതമായ വിപുലമായ സൗഹൃദബന്ധം പുലര്‍ത്തിയിരുന്നു.
ഭാര്യ: പരേതയായ കമ്പല്ലൂര്‍ കോട്ടയില്‍ സാവിത്രി അമ്മ. മക്കള്‍ :സൂര്യനാരായണന്‍, രാജഗോപാലന്‍ (റിട്ട. ടീച്ചര്‍ ദുര്‍ഗാ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍) ധനഞ്ജയന്‍ നമ്പ്യാര്‍, കെ. രാമചന്ദ്രന്‍ നമ്പ്യാര്‍, പീതാംബരന്‍ നമ്പ്യാര്‍, ശ്രീലത രാജ്കുമാര്‍, പ്രകാശന്‍. മരുമക്കള്‍: കോടോത്ത് സിന്ധു, വി.കെ. കൃഷ്ണകുമാരി, എ.കെ. രമ, ഇടയില്യം സിന്ധു, രാജ്കുമാര്‍ (അബുദാബി).
Also Read:
സിനിമയിലെ വിവാദ രംഗം: നടി ദീപികാ പദുക്കോണ്‍ ചീമുട്ടയേറില്‍ നിന്നും രക്ഷപ്പെട്ടു
Keywords : Kanhangad, Obituary, School, Panchayath, President, Kerala, KP Kunhabu Nair, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement: