കേരള സ്‌റ്റേറ്റ് റിട്ടേയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ താലൂക്ക് സപ്ലെ ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തി
Sep 28, 2015, 11:52 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 28/09/2015) റേഷന്‍ കടകളില്‍ അന്യായമായ പോലീസ് വിജിലന്‍സ് റെയ്ഡില്‍ പ്രതിഷേധിച്ചും വര്‍ധിപ്പിച്ച കമ്മീഷന്‍ ഉടന്‍ നല്‍കണമെന്നും ബി.പി.എല്‍, എ പി എല്‍, റേഷന്‍ വിഹിതം വെട്ടിക്കുറച്ചതിലും പ്രതിഷേധിച്ച് കേരള സ്‌റ്റേറ്റ് റിട്ടേയില്‍ റേഷന്‍ ഡീലേഴ്‌സ് അസ്സോസിയേഷന്‍ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി കടകള്‍ അടച്ച് താലൂക്ക് സപ്ലെ ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തി.
ജില്ലാ പ്രസിഡണ്ട് കെപി. തമ്പാന്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡണ്ട് കെ.അശോകന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എന്‍.ഗോപി, ഇ.രാജന്‍, കെ. സി. രവി, എന്നിവര്‍ സംസാരിച്ചു. താലൂക്ക് സെക്രട്ടറി പി.വി സുരേന്ദ്രന്‍ സ്വാഗതം പറഞ്ഞു.

Keywords: Kanhangad, Kasaragod, Kerala, March, Kerala state retail dealers association march to Taluk Supply office.