കേരള ഗവണ്‍മെന്റ് നഴ്‌സിംഗ് അറ്റന്റേഴ്‌സ് സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം മെയ് 27, 28 ന്
Mar 30, 2015, 07:58 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 30/03/2015) കേരള സ്‌റ്റേറ്റ് ഹോസ്പിറ്റല്‍ നേഴ്‌സസ് അറ്റന്റേഴ്‌സ് സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം മെയ് 27,28 തീയ്യതികളില്‍ കാഞ്ഞങ്ങാട് വ്യാപാരി വ്യവസായി ഓഡിറ്റോറിയത്തില്‍ നടക്കും.
സമ്മേളനം ആരോഗ്യ വകുപ്പ് മന്ത്രി വി.എസ്. ശിവകുമാര്‍ ഉദ്ഘാനം ചെയ്യും. കാഞ്ഞങ്ങാട് വിശ്രമ മന്ദിരത്തില്‍ വെച്ചു ചേര്‍ന്ന സംഘാടക സമിതി രൂപികരണ യോഗം ഡി സി സി പ്രസിഡണ്ട് സി.കെ. ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു.
സ്‌റ്റേറ്റ് പ്രസിഡണ്ട് സി.കെ. ഷറഫുദ്ദീന്‍ അധ്യക്ഷനായ യോഗത്തില്‍ ഹക്കീം കുന്നില്‍, ഡി.വി. ബാലകൃഷ്ണന്‍, പദ്മരാജന്‍ ഐങ്ങോത്ത്, കെ.പി. മോഹനന്‍, കൊടക്കല്‍ ഗംഗാധരന്‍, പി.വി. ചന്ദ്രന്‍, നാസര്‍ പൂക്കാട്, ബി.വി. ബാലകൃഷ്ണന്‍, കെ. ജാസ്മിന്‍, പ്രഭാകരന്‍, സുരേഷ് പെരിയങ്ങാനം തുടങ്ങിയവര്‍ സംസാരിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കുന്ന കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത് സ്ത്രീകള്‍
Keywords: Kasaragod, Kerala, Kanhangad, Conference, Kerala Government Nursing Attenders Staff Association,
Advertisement: