city-gold-ad-for-blogger

കേന്ദ്രീയ വിദ്യാലയം രണ്ടാം വാര്‍ഷികം ആഘോഷിച്ചു

കേന്ദ്രീയ വിദ്യാലയം രണ്ടാം വാര്‍ഷികം ആഘോഷിച്ചു
കാഞ്ഞങ്ങാട്: കേന്ദ്രീയ വിദ്യാലയം രണ്ടാം വാര്‍ഷികം ആഘോഷിച്ചു. ഡെപ്യൂട്ടി കലക്ടര്‍ എന്‍. ദേവിദാസ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ എന്‍.വൈ. അമൃതബാല അധ്യക്ഷയായി.

പി.ടി.എ പ്രസിഡന്റ് അഡ്വ. ഗംഗാധരന്‍ കുട്ടമത്ത്, സെക്രട്ടറി വി.വി. രമേശന്‍, ട്രഷറര്‍ കെ. നാരായണന്‍, ഇ.വി. രജനി, പി.കെ. അശ്വതി എന്നിവര്‍ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും നടന്നു.

Keywords: Central school, Anniversary, Celebration, Kanhangad, Kasaragod, Kasargod Vartha, Kerala, Malayalam news

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia