കാസര്‍കോടിന്റെ വികസനത്തിനായി തിരുവനന്തപുരത്ത് ഉന്നതതല യോഗം
Apr 17, 2015, 09:11 IST
കാസര്‍കോട്: (www.kasargodvartha.com 17/04/2015) കാസര്‍കോട് ജില്ലയുടെ വികസനത്തിന് ആക്കം കൂട്ടുന്നതിന് തിരുവനന്തപുരത്ത് ഉന്നതതലയോഗം വിളിച്ചു ചേര്‍ക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
ജില്ലയുടെ ചുമതല വഹിക്കുന്ന കൃഷിമന്ത്രി കെ.പി മോഹനന്‍, ചീഫ് സെക്രട്ടറി ഭരത്ഭൂഷണ്‍, എം.പി, എംഎല്‍എമാര്‍, മറ്റ് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു.
ജില്ലയുടെ ചുമതല വഹിക്കുന്ന കൃഷിമന്ത്രി കെ.പി മോഹനന്‍, ചീഫ് സെക്രട്ടറി ഭരത്ഭൂഷണ്‍, എം.പി, എംഎല്‍എമാര്‍, മറ്റ് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു.
Keywords : Kasaragod, Kerala, Development project, Thiruvananthapuram, Minister, Ramesh-Chennithala, Kanhangad.