city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തൃക്കരിപ്പൂര്‍ സ്വദേശിനി അമേരിക്കയില്‍ നിര്യാതയായി

തൃക്കരിപ്പൂര്‍: (www.kasargodvartha.com 27/01/2015) ഇടയിലെക്കാട്ടെ പി.വി ലേഖ (44) അമേരിക്കയില്‍ നിര്യാതയായി. ലോസാന്‍ഞ്ചല്‍സിലെ കാലിഫോര്‍ണിയ ഡയറക്ട് ടി.വി ഡിസ്ട്രിബ്യൂഷന്‍ സീനിയര്‍ അസിസ്റ്റന്റായിരുന്നു.

കാലിഫോര്‍ണിയയില്‍ ബാങ്ക് ഉദ്യോഗസ്ഥാനായ തളിപ്പറമ്പ് കൂവേരിയിലെ സതീഷ് പട്ടേരിയുടെ ഭാര്യയാണ്. മക്കള്‍: അംഗിത, റിയ (ഇരുവരും വിദ്യാര്‍ത്ഥികള്‍ ). സഹോദരങ്ങള്‍: പി.വി സുജ (ബംഗളൂരു), ബിന്ദു (ദുബൈ).

തൃക്കരിപ്പൂര്‍ സ്വദേശിനി അമേരിക്കയില്‍ നിര്യാതയായിപരേതനായ എ.കെ കുഞ്ഞികൃഷ്ണന്‍ - ടി.വി സരോജിനി ദമ്പതികളുടെ മകളാണ്. സംസ്‌ക്കാരം വെള്ളിയാഴ്ച ഇന്ത്യന്‍ സമയം രാവിലെ 11 മണിക്ക് കാലിഫോര്‍ണിയയില്‍ നടക്കും.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Trikaripure, Obituary, Kasaragod, Kanhangad, Kerala, P.V Lekha, America. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia