വിമുക്തഭടന് കരുണാകരന് നായര്‍ നിര്യാതനായി
Jan 30, 2012, 11:30 IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൗത്തിലെ വിമുക്തഭടന് ഹവില്‍ദാര്‍ പുതിയവീട്ടില്‍ കരുണാകരന് നായര്‍ (64) നിര്യാതനായി. ബംഗ്ലാദേശ് വിമോചനത്തിനായുള്ള ഇന്ത്യാ-പാക്ക് യുദ്ധത്തില്‍ പങ്കെടുത്ത് സ്തുത്യര്‍ഹസേവനത്തിനുള്ള നിരവധി മെഡലുകള്‍ ലഭിച്ചിരുന്നു. ഭാര്യ: മഠത്തില്‍ വീട്ടില്‍ തമ്പായി. മക്കള്‍: സുധീര്‍കുമാര്‍, സുനന്ദ്, സുജിത്ത്. മരുമക്കള്‍: രാജി, രജനി.
Keywords: Obituary, Kanhangad, കരുണാകരന് നായര്‍
Keywords: Obituary, Kanhangad, കരുണാകരന് നായര്‍
കാസർകോട് വാർത്തയുടെ ഫെയ്സ്ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും
പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ
അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം
കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.







