city-gold-ad-for-blogger

വിമുക്തഭടന്‍ കരുണാകരന്‍ നായര്‍ നിര്യാതനായി

വിമുക്തഭടന്‍ കരുണാകരന്‍ നായര്‍ നിര്യാതനായി
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൗത്തിലെ വിമുക്തഭടന്‍ ഹവില്‍ദാര്‍ പുതിയവീട്ടില്‍ കരുണാകരന്‍ നായര്‍ (64) നിര്യാതനായി. ബംഗ്ലാദേശ് വിമോചനത്തിനായുള്ള ഇന്ത്യാ-പാക്ക് യുദ്ധത്തില്‍ പങ്കെടുത്ത് സ്തുത്യര്‍ഹസേവനത്തിനുള്ള നിരവധി മെഡലുകള്‍ ലഭിച്ചിരുന്നു. ഭാര്യ: മഠത്തില്‍ വീട്ടില്‍ തമ്പായി. മക്കള്‍: സുധീര്‍കുമാര്‍, സുനന്ദ്, സുജിത്ത്. മരുമക്കള്‍: രാജി, രജനി.
Keywords: Obituary, Kanhangad,  കരുണാകരന്‍ നായര്‍
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia