കരുനാഗപള്ളി സ്വദേശി താമസസ്ഥലത്ത് മരിച്ച നിലയില്‍
Dec 17, 2011, 08:30 IST
കാഞ്ഞങ്ങാട്: കൊല്ലം കരുനാഗപള്ളി സ്വദേശി കെ. ലക്ഷ്മണനെ(45) കാഞ്ഞങ്ങാട്ടെ താമസസ്ഥലത്തെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. ബോധരഹിതനായ നിലയില്‍ മുറിയില്‍ കണ്ട ഇയാളെ നാട്ടുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Keywords: Kanhangad, Obituary, കരുനാഗപള്ളി സ്വദേശി, കാഞ്ഞങ്ങാട്