കരിന്തളം കോളംകുളത്തെ കാരിച്ചി അമ്മ നിര്യാതയായി
Oct 4, 2015, 09:00 IST
നീലേശ്വരം: (www.kasargodvartha.com 04/10/2015) കരിന്തളം കോളംകുളം കാളാമൂല പെരിയടത്ത് കാരിച്ചി അമ്മ (85) നിര്യാതയായി. ഭര്‍ത്താവ് പരേതനായ കരിപ്പാടക്കന്‍ കുഞ്ഞമ്പു.
മക്കള്‍: രാമകൃഷ്ണന്‍, കുഞ്ഞിക്കണ്ണന്‍, ബാലാമണി, സരോജിനി, സുലോചന. മരുമക്കള്‍: കുഞ്ഞമ്പു ചീമേനി, രാജന്‍ അന്തിത്തിരിയന്‍ (പള്ളിക്കര), യശോദ (ചീമേനി), തമ്പായി (പെരളം).
മക്കള്‍: രാമകൃഷ്ണന്‍, കുഞ്ഞിക്കണ്ണന്‍, ബാലാമണി, സരോജിനി, സുലോചന. മരുമക്കള്‍: കുഞ്ഞമ്പു ചീമേനി, രാജന്‍ അന്തിത്തിരിയന്‍ (പള്ളിക്കര), യശോദ (ചീമേനി), തമ്പായി (പെരളം).
Keywords : Nileshwaram, Karinthalam, Obituary, Kanhangad, Kerala, Karichi Amma.