കരിച്ചേരി കല്ല്യാണി അമ്മ നിര്യാതയായി
Aug 11, 2012, 22:15 IST
കാഞ്ഞങ്ങാട്: കവ്വായിലെ കരിച്ചേരി കല്ല്യാണി അമ്മ (86) നിര്യാതയായി. തമിഴ്നാട് വിജിലന്‍സ് ഓഫീസര്‍ പരേതനായ പി. അമ്പു പൊതുവാളുടെ ഭാര്യയാണ്.
മക്കള്‍: കെ. ബാലകൃഷ്ണന് നായര്‍ (റിട്ട: ഉദ്യോഗസ്ഥന് കനാറാബാങ്ക്), കെ. ഗേപിനാഥന് (ഗള്‍ഫ്), കെ. തമ്പാന് നായര്‍ (എന്‍.എം.ജി. ബാങ്ക് ഉദ്യോഗസ്ഥന്), കെ.രത്നാകരന് (ഖത്തര്‍), കെ.ജാനകി (ചെമ്മട്ടം വയല്‍), കെ. കാര്‍ത്ത്യായനി (ബല്ല).
മരുമക്കള്‍: എ.ബാലകൃഷ്ണന് നായര്‍ (റിട്ട എസ്.ഐ, ബല്ല), നളിനി (പാണൂര്‍), ശകുന്തള (കാഞ്ഞങ്ങാട് സൗത്ത്), സ്നേഹലത (എന്‍.എം.ജി.ബാങ്ക് ഉദ്യോഗസ്ഥ), ജയശ്രി (നെല്ലിക്കാട്ട്), പരേതനായ പി.രാഘവപൊതുവാള്‍ (റിട്ട:സി.ഐ., മംഗലാപുരം).
സഹോദരങ്ങള്‍: കെ. കുഞ്ഞമ്പുനായര്‍, മാണി അമ്മ, കെ.രാമന്നായര്, കെ.കോമന് നായര്‍, കെ.ഇച്ചിര അമ്മ, ലക്ഷ്മി, പരേതനായ കെ. നാരായണന് നായര്‍.
Keywords: Kanhangad, Kasaragod, Obituary, Kallyani Amma, Karichery.