കാഞ്ഞങ്ങാട് സൗത്തിലെ കുഞ്ഞൂഞ്ഞ് നിര്യാതനായി
Jun 6, 2013, 20:29 IST
കാഞ്ഞങ്ങാട് സൗത്ത്: മലബാര്‍ റോഡ് വെയ്‌സ് ഉടമ കല്ലുവേലില്‍ കുഞ്ഞൂഞ്ഞ് (64) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ. മക്കള്‍: ജോമോന്‍ (മലബാര്‍ റോഡ് വെയ്‌സ്), സൗമ്യ. മരുമകന്‍: ജോമോന്‍ (ദുബൈ).
സഹോദരങ്ങള്‍: പൈലി ആലുവ, മേരി എടത്വ, ചിന്നമ്മ തൊടുപുഴ, സെലിന്‍ തിരുവനന്തപുരം, ത്രേസ്യാമ്മ ബളാല്‍, ജെസി കാഞ്ഞങ്ങാട് സൗത്ത്, മാത്യു പൂക്കയം, ജോര്‍ജ് (ടൂറിസ്റ്റ് ടാക്‌സി ഡ്രൈവര്‍
കാഞ്ഞങ്ങാട്), പരേതനായ ജോസ് ഡ്രൈവര്‍.
കാഞ്ഞങ്ങാട്), പരേതനായ ജോസ് ഡ്രൈവര്‍.
Keywords: Kanhangad south, Kunhunju, Obituary, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News