കാഞ്ഞങ്ങാട്ടെ വ്യാപാരി പി. രാജേന്ദ്രന് നിര്യാതനായി
Nov 4, 2012, 12:52 IST
കാഞ്ഞങ്ങാട്: നഗരത്തിലെ വ്യാപാരിയും മിസ്റ്റര്‍ ബട്ലേര്സ് ജില്ലാ വിതരണക്കാരനുമായ പൈരടുക്കത്തെ പി. രാജേന്ദ്രന്(38) നിര്യാതനായി. പരേതനായ കെ.വി. നാരായണന്-ജാനകിക്കുട്ടി ദമ്പതികളുടെ മകനാണ്. ഭാര്യ: പി.സജിത.
മക്കള്‍: പി. മേഘനാരാജ്, പി. ആകാശ് രാജ്. സഹോദരങ്ങള്‍: പി. ചന്ദ്രശേഖരന്, പി.ലത. സംസ്ക്കാരം വീട്ടുവളപ്പില്‍ നടന്നു. ബി.ജെ.പി ദേശീയ കമ്മിറ്റിയംഗം മടിക്കൈ കമ്മാരന്, സി.പി.എം ജില്ലാ കമ്മിറ്റിയംഗം പി.അപ്പുക്കുട്ടന്, കോണ്‍ഗ്രസ് നേതാവ് പി.നാരായണന് തുടങ്ങിയവര്‍ അന്ത്യോപചാരമര്‍പ്പിച്ചു.
Keywords: P.Rajendran, Merchant, Obituary, Kanhangad, Kasaragod, Kerala, Malayalam news