city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാഞ്ഞങ്ങാട് മടിക്കൈയിലെ ഒ.വി നാരായണന്‍ നിര്യാതനായി

കാഞ്ഞങ്ങാട് മടിക്കൈയിലെ ഒ.വി നാരായണന്‍ നിര്യാതനായി
നിലേശ്വരം: കാഞ്ഞങ്ങാട്ടെ ആദ്യകാല ഒാട്ടോ ഡ്രൈവറും സി.ഐ.ടി.യു പ്രവര്‍ത്തകനുമായിരുന്ന മടിക്കൈയിലെ ഒ.വി നാരായണന്‍(65) നിര്യാതനായി. ഭാര്യ: പത്മാവതി. മക്കള്‍: രാജേന്ദ്രന്‍, രാജശ്രീ, രാധിക. മരുമകള്‍: അമ്പിളി (കാഞ്ഞങ്ങാട്), കരുണാകരന്‍( കുണ്ടംകുഴി), രാധാകൃഷ്ണന്‍(ചായ്യോത്ത്).

സഹോദരങ്ങള്‍: കാര്‍ത്ത്യായനി(ചാളക്കടവ്), മാണിക്കുഞ്ഞി(വള്ളിക്കടവ്), പരേതയായ ജാനകി(കരിവെള്ളൂര്‍).

Keywords: Kasaragod, Nileshwaram, Madikai, Auto driver, CITU.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia