city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാഞ്ഞങ്ങാട്ടെ കെ.കുഞ്ഞിക്കോരന്‍ നിര്യാതനായി

കാഞ്ഞങ്ങാട്ടെ കെ.കുഞ്ഞിക്കോരന്‍ നിര്യാതനായി
കാഞ്ഞങ്ങാട്: പ്രമുഖ സഹകാരിയും ആദ്യകാല സോഷ്യലിസ്റ്റ് പ്രവര്‍ത്തകനുമായ കാഞ്ഞങ്ങാട് സൗത്തിലെ കെ.കുഞ്ഞിക്കോരന്‍(90)നിര്യാതനായി.
ഭാര്യ: കുഞ്ഞിമാണിക്കം. മക്കള്‍: പീതാംബരന്‍ (ശിരസ്തദാര്‍ ഹൊസ്ദുര്‍ഗ് കോടതി), കൗസല്യ (ഫാര്‍മസിസ്റ്റ്), സതീഷ് കുമാര്‍ (എന്‍ജിനീയര്‍ ബാംഗ്ലൂര്‍). മരുമക്കള്‍: അച്ചുതന്‍ (നീലേശ്വരം സഹകരണ ബേങ്ക്), കനകമണി, ഭാവന.





Keywords: kasaragod, Kanhangad, Obituary, Kerala, 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia