Home Kanhangad അതിയാമ്പൂരിലെ കെ. കൃഷ്ണന്‍ നിര്യാതനായി Whatsapp Group Whatsapp Channel By Web Desk PreDec 13, 2011, 07:30 IST കാഞ്ഞങ്ങാട്: അതിയാമ്പൂരിലെ കെ.കൃഷ്ണന്‍(81) നിര്യാതനായി. ഭാര്യ: ചിരുതകുഞ്ഞി. മക്കള്‍: ബല്ല രാജന്‍, അശോകന്‍, രാധ, ബല്ല ബാബു, നാരായണി, ഗീത, ലത, രവി, സിന്ധു. മരുമക്കള്‍: പി. ലീല, രമ, ശ്യാമള. സഹോദരങ്ങള്‍: പരേതരായ കണ്ണന്‍, കുഞ്ഞിപ്പെണ്ണ്. Keywords: Kanhangad, kasaragod, Obituary Tags Share this story Featured Recommended