city-gold-ad-for-blogger
Aster MIMS 10/10/2023

കാഞ്ഞങ്ങാട് ഗാര്‍ഡര്‍വളപ്പിലെ പി വി കൃഷ്ണന്‍ നിര്യാതനായി

കാഞ്ഞങ്ങാട്: ടൗണിലെ പച്ചക്കറി വ്യാപാരിയായിരുന്ന ഗാര്‍ഡര്‍വളപ്പ് ഇട്ടമ്മല്‍ ഹൗസിലെ പി വി കൃഷ്ണന്‍ (72) നിര്യാതനായി. ഭാര്യ: എം വി തമ്പായി. മക്കള്‍: വിജയന്‍, സാവിത്രി, ചിത്ര, രമേശന്‍, വിനീത.
കാഞ്ഞങ്ങാട് ഗാര്‍ഡര്‍വളപ്പിലെ പി വി കൃഷ്ണന്‍ നിര്യാതനായി

മരുമക്കള്‍: ശോഭന, ബാലന്‍, എ വി ചന്ദ്രന്‍ (ഓട്ടോ ഡ്രൈവര്‍, കാഞ്ഞങ്ങാട്), അജിഷ, കുഞ്ഞിക്കണ്ണന്‍. സഹോദരങ്ങള്‍: കുഞ്ഞമ്മ (കോട്ടിക്കുളം), കുഞ്ഞിക്കണ്ണന്‍ (കാഞ്ഞങ്ങാട്), ബാബു (പയ്യന്നൂര്‍), പാട്ടി (പാക്കം), പരേതനായ കുഞ്ഞിരാമന്‍. സഞ്ചയനം വ്യാഴാഴ്ച.


Keywords: Kerala, Kasaragod, Kanhangad, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL