കാറും ബൈക്കും കത്തിച്ച കേസ്; അന്വേഷണം ഊര്‍ജ്ജിതമാക്കി
Nov 23, 2014, 11:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 23.11.2014) അരയി ജമാഅത്ത് പ്രസിഡണ്ട് ബി.കെ യൂസഫ് ഹാജിയുടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറും ബൈക്കും തീവെച്ചു നശിപ്പിച്ച കേസില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ചിലരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. നാട്ടുകാര്‍ നല്‍കിയ സൂചന അനുസരിച്ചാണ് പോലീസ് അന്വേഷണം.
കസ്റ്റഡിയിലെടുത്തവര്‍ക്ക് ശനിയാഴ്ച്ച പുലര്‍ച്ചെ വന്ന ഫോണ്‍കോളുകള്‍ പരിശോധിച്ചു വരികയാണ്.
എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിയും കോളജ് വിദ്യാര്‍ത്ഥിയും തമ്മിലുള്ള പ്രണയമാണോ പ്രശ്‌നത്തിന് പിന്നിലെന്നും അന്വേഷിക്കുന്നുണ്ട്. ഇവരുടെ ബന്ധുക്കളുല്‍പ്പെടെയുള്ള ഏതാനും പേരാണ് പോലീസ് കസ്റ്റഡിയിലുള്ളത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Related News:
കാഞ്ഞങ്ങാട്ട് ജമാഅത്ത് പ്രസിഡണ്ടിന്റെ വീടിന് നേരെ ആക്രമണം; കാറും ബൈക്കും കത്തിച്ചു
Keywords : Kanhangad, President, Yousuf, Car, Bike, Case, Police, Custody, Phone call, Engineering, Collage.
Advertisement: