കാഞ്ഞങ്ങാട്ടെ ബ്രദേഴ്സ് ഓഫ്സെറ്റ് പ്രസുടമ കുഴഞ്ഞുവീണ് മരിച്ചു
Nov 12, 2012, 17:29 IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ ബ്രദേഴ്സ് ഓഫ്സെറ്റ് പ്രസുടമ ആവിക്കരയിലെ കെ വി സദാശിവന്(68) കുഴഞ്ഞുവീണ് മരിച്ചു. വൈകിട്ട് ഒരു ബന്ധുവിന്റെ കല്ല്യാണത്തിന് പോയ നേരത്തായിരുന്നു ഇദ്ദേഹം കുഴഞ്ഞുവീണത്.
ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. പ്രഭാവതിയാണ് ഭാര്യ. മക്കള്‍: ഷൈജു, ഷീബ. സഹോദരങ്ങള്‍: ഗംഗാധരന്(ദുബായ്), വല്ലി, ഭാനുമതി, പരേതയായ ബേബി, കുമാരി. സംസ്കാരം ചൊവ്വാഴ്ച നടക്കും.
Keywords: Brothers, Offset, Press, Owner, Obituary, Kanhangad, Kasaragod, Kerala, Malayalam news.
കാസർകോട് വാർത്തയുടെ ഫെയ്സ്ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും
പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ
അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം
കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.







