കാഞ്ഞങ്ങാട്ടെ പി. വിമല നിര്യാതയായി
Aug 23, 2012, 23:46 IST
കാഞ്ഞങ്ങാട്: പരേതനായ റിട്ടയേര്‍ഡ് സി.ഐ, ടി.കുഞ്ഞിക്കണ്ണന്റെ ഭാര്യ പി. വിമല (85) നിര്യാതയായി.
മക്കള്‍: എ. വിജയകുമാര്‍, എ. ജയരാജന്‍ (ഇരുവരും കുവൈത്ത്), എ. വേണുഗോപാല്‍ (ഡിവൈഎസ്പി, കോഴിക്കോട്), എ. ഹരിദാസ് (കസ്റ്റംസ് സൂപ്രണ്ട്, മാംഗ്ലൂര്‍). മരുമക്കള്‍: യശ വിജയകുമാര്‍, അനിത ജയരാജന്‍, ഷീബ വേണുഗോപാല്‍, ഷീജ ഹരിദാസ്.
സംസ്‌കാരം വെള്ളിയാഴ്ച ഉച്ചക്ക് സമുദായ ശ്മശാനത്തില്‍ നടക്കും.

Keywords: P.Vimala, Obituary, Kanhangad, Kasaragod.