കല്ലൂരാവിയിലെ കുഞ്ഞാമിന നിര്യാതയായി
Mar 11, 2015, 09:05 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 11/03/2015) കല്ലൂരാവിയിലെ പരേതനായ കെ.പി. മൊയ്തുവിന്റെ ഭാര്യ കുഞ്ഞാമിന (68) നിര്യാതയായി. മക്കള്‍: മഹ്മൂദ് മദനി, കെ.പി. അബ്ദുര്‍ റഹ് മാന്‍, ജമീല, മറിയം. മരുമക്കള്‍: അബ്ദുല്ല, അഹ് മദ് ഫൈസി, ജമീല, സഫിയ.
ഖബറടക്കം ബുധനാഴ്ച ഉച്ചയ്ക്ക് 12.30 മണിയോടെ കല്ലൂരാവി ബദ്‌രിയ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. പരേതയുടെ വീട് രാഷ്ട്രീയ നേതാക്കളും മതനേതാക്കളും സന്ദര്‍ശിച്ചു.
Keywords: Kanhangad, Kalluravi, Obituary, Kerala, Kasaragod, Kalluravi Kunhamina passes away
Advertisement:
Advertisement: