city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കല്ലഞ്ചിറയിലെ എം ഉണ്ടച്ചി നിര്യാതയായി

കാഞ്ഞങ്ങാട്: (www.kasargodvartha.com 13/09/2015) കല്ലഞ്ചിറയിലെ എം ഉണ്ടച്ചി (77) നിര്യാതയായി. മക്കള്‍: ചന്ദ്രാവതി, എം ദാമോദരന്‍, എം സത്യന്‍ (ടെയ്‌ലര്‍), എം അംബുജാക്ഷന്‍ (സി പി എം അലാമിപ്പള്ളി ബ്രാഞ്ച് സെക്രട്ടറി), എം ഓമന.

സഹോദരങ്ങള്‍: നാരായണി, പരേതയായ പാറ്റ, കുഞ്ഞിക്കണ്ണന്‍, കൃഷ്ണന്‍. മരുമക്കള്‍: ശ്രീധരന്‍, സുശീല, പൂമണി.
കല്ലഞ്ചിറയിലെ എം ഉണ്ടച്ചി നിര്യാതയായി

Keywords:  Kasaragod, Kerala, Kanhangad, Death, Obituary, Kallanchira M.Uchandi passes away.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia