city-gold-ad-for-blogger

മടിക്കൈ പൂടംകല്ലടുക്കത്തെ കെ. ഗൗരി നിര്യാതയായി

കാഞ്ഞങ്ങാട്: (www.kasargodvartha.com 14/07/2015) മടിക്കൈ പൂടംകല്ലടുക്കത്ത് ബോളന്‍ - പരേതയായ ചന്ദ്രിക ദമ്പതികളുടെ മകള്‍ കെ. ഗൗരി (53) നിര്യാതയായി. നീലേശ്വരം ദ്വയാങ്കം മണ്ഡലത്തില്‍ നിന്നും ജയിച്ച കല്ലളന്‍ വൈദ്യരുടെ മകന്റെ മകളാണ്.

മടിക്കൈ പൂടംകല്ലടുക്കത്തെ കെ. ഗൗരി നിര്യാതയായിസിപിഐ മടിക്കൈ ബ്രാഞ്ച് സെക്രട്ടറിയും റിട്ടയേര്‍ഡ് സിന്‍ഡിക്കേറ്റ് ബാങ്ക് ഉദ്യോഗസ്ഥനുമായ എ. കൃഷ്ണന്റെ ഭാര്യയാണ്. മക്കള്‍: കെ. ബിജു (ജൂനിയര്‍ സൂപ്രണ്ട്, പുല്ലൂര്‍പെരിയ പഞ്ചായത്ത്), കെ. ബിന്ദു. മരുമകന്‍: രാജന്‍.

സഹോദരങ്ങള്‍: മാണിക്കം, നാരായണി, പരേതനായ മാധവന്‍, ഗംഗാധരന്‍, കാര്‍ത്ത്യായനി.

Keywords :  Madikai, Obituary, Kanhangad, Kerala,  K.  Gowri. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia