ഒളവറ മുണ്ട്യക്കടുത്തയിലെ കെ. ബാലകൃഷ്ണന് നിര്യാതനായി
Apr 23, 2015, 08:30 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 23/04/2015) ദക്ഷിണ റെയില്‍വെ റിട്ട. മെക്കാനിക്കല്‍ എഞ്ചിനീയര്‍ ഒളവറ മുണ്ട്യക്കടുത്ത കെ. ബാലകൃഷ്ണന് (63) നിര്യാതനായി.
ഭാര്യ: പി. വത്സല. മക്കള്‍: ബബിത, ബബിത്ത്, ബബീഷ്. മരുമക്കള്‍: പ്രശാന്ത് (ഫെഡറല്‍ ബാങ്ക്, പയ്യന്നൂര്‍), പ്രജിഷ. സഹോദരങ്ങള്‍: കെ. രാധ (കാഞ്ഞങ്ങാട്), സരോജിനി (ചെറുവത്തൂര്‍), ബേബി (നടക്കാവ്), സുകുമാരന്‍ (പോസ്റ്റല്‍ അസിസ്റ്റന്റ്്, കാഞ്ഞങ്ങാട്), പരേതയായ രേണുക.

Keywords : Trikaripur, Obituary, Kasaragod, Kanhangad, K. Balakrishnan.
കാസർകോട് വാർത്തയുടെ ഫെയ്സ്ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും
പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ
അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം
കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.