city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാഞ്ഞങ്ങാട് എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ചിലെ ജൂനിയര്‍ സൂപ്രണ്ട് നിര്യാതനായി

കാഞ്ഞങ്ങാട് എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ചിലെ ജൂനിയര്‍ സൂപ്രണ്ട് നിര്യാതനായി
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ചിലെ ജൂനിയര്‍ സൂപ്രണ്ട് തൊടുപുഴ സ്വദേശി സാബു തയ്യില്‍ (48) നിര്യാതനായി.

ചെമ്മട്ടംവയല്‍ എന്‍. ജി. ഒ ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചുവരികയായിരുന്ന സാബുവിനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ഞായറാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. ഭാര്യ: ലിസി തോണക്കര. മക്കള്‍: സഞ്ജന, സയന (വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: സെലിന്‍, ഷൈജു, സിന്ധു.

Keywords: Employment exchange, Junior superintendent, Kanhangad, Sabu Thayyil, Obituary, Kasaragod, Kerala, Malayalam news 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia