city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജോ­യിന്റ് കൗണ്‍­സില്‍ ജില്ലാ സ­മ്മേള­നം സ്വാ­ഗ­ത­സം­ഘം രൂ­പീ­കര­ണം 19 ന്

ജോ­യിന്റ് കൗണ്‍­സില്‍ ജില്ലാ സ­മ്മേള­നം സ്വാ­ഗ­ത­സം­ഘം രൂ­പീ­കര­ണം 19 ന്

കാസര്‍­കോട് : ജോ­യിന്റ് കൗണ്‍­സില്‍ 38- ാം സം­സ്ഥാ­ന സ­മ്മേ­ളന­ത്തി­ന് മു­ന്നോ­ടി­യാ­യി ന­ട­ക്കു­ന്ന കാസര്‍­കോ­ട് ജില്ലാ സ­മ്മേള­നം ന­വം­ബ­ര്‍ 27,28 തീ­യ്യ­തി­ക­ളില്‍ കാ­ഞ്ഞ­ങ്ങാ­ട് വെ­ച്ച് ന­ട­ക്കും.

സ­മ്മേ­ള­നം വി­ജ­യ­ത്തി­നാ­യു­ള്ള സ്വാ­ഗ­ത­സം­ഘം രൂ­പീക­രണ യോ­ഗം ഒ­ക്ടോ­ബര്‍ 19ന് ഉ­ച്ച­യ്ക്ക് 2.30ന് എം.എന്‍.സ്­മാ­ര­ക ഹാ­ളില്‍­വെ­ച്ച് ചേ­രും. യോ­ഗ­ത്തില്‍ മു­ഴു­വന്‍ സം­ഘട­നാ പ്ര­വര്‍­ത്ത­കരും സം­ബ­ന്ധി­ക്ക­ണ­മെ­ന്ന ജില്ലാ സെ­ക്രട്ട­റി സു­നില്‍ കു­മാര്‍ ക­രി­ച്ചേ­രിയും പ്ര­സിഡന്റ് കെ.സു­രേ­ഷ് കു­മാറും അ­ഭ്യര്‍­ത്ഥിച്ചു.

Keywords :  Joint council, District, Conference, Welcome ceremony, Kasaragod, Kanhangad, Secretary, President, Kerala

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia