ഹൊസ്ദുര്‍ഗ് ജനമൈത്രി പോലീസ് ബോധവല്കരണ ക്ലാസ് നടത്തി
Nov 4, 2012, 16:24 IST
കെ.എ.പി. ഫോര്‍ത്ത് സബ് ഇന്‍സ്പെക്ടര്‍ ഹരിപ്രസാദ് വിഷയാവതരണം നടത്തുന്നു |
ചടങ്ങില്‍ കെ.എ.പി. ഫോര്‍ത്ത് സബ് ഇന്‍സ്പെക്ടര്‍ ഹരിപ്രസാദ്വിഷയാവതരണം നടത്തി. ബീറ്റ് ഓഫീസര്‍ രവീന്ദ്രന് സ്വാഗതം പറഞ്ഞു. എസ്.ഐ. ഇ.വി. സുധാകരന് ഉദ്ഘാടനം ചെയ്തു. ചെറുകിട വ്യവസായ അസോസിയേഷന് ജില്ലാ പ്രസിഡന്റ് കെ.രവീന്ദ്രന് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍വെച്ച് ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ബീറ്റ് കാര്‍ഡ് വിതരണം സി.ഐ. കെ.വി. വേണുഗോപാല്‍ നിര്‍വഹിച്ചു. ജനമൈത്രി സമിതി അംഗം അജയകുമാര്‍ നെല്ലിക്കാട്ട് നന്ദി പറഞ്ഞു.
Keywords: Janamaithri Police, Awareness class, Kasaragod, Kerala, Kanhangad.