കലവറ ഘോഷയാത്രക്ക് ജമാഅത്ത് കമ്മിറ്റി സ്വീകരണം നല്‍കും
Mar 21, 2012, 20:32 IST
കാഞ്ഞങ്ങാട്: അജാനൂര്‍ കടപ്പുറം കുറുംബ ഭഗവതി ക്ഷേത്ര പൂര മഹോത്സവത്തിന്റെ ഭാഗമായി 27 ന് നടത്തുന്ന കലവറ നിറക്കല്‍ ഘോഷയാത്രക്ക് സ്വീകരണം നല്കാന് അജാനൂര്‍ കടപ്പുറം മുസ്ലിം ജമാഅത്ത് കമ്മിറ്റി യോഗം തീരുമാനിച്ചു. പ്രസിഡണ്ട് എ.ഹമീദ് ഹാജി അധ്യക്ഷത വഹിച്ചു. സി.എച്ച്. മജീദ്, പാലക്കി അബ്ദുല്‍ ഖാദര്‍, കെ.എച്ച്. മജീദ്, ടി.എം. മുഹമ്മദ് ഹാജി, പി. മജീദ്, പി.എം.ഗഫൂര്‍ പ്രസംഗിച്ചു.
Keywords: Temple fest, Jamaath-committe, Kanhangad, Kasaragod