വെള്ളരിക്കുണ്ടില്‍ ജമാഅത്ത് പ്രസിഡണ്ടിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ജീപ്പ് കത്തിച്ചു
Oct 8, 2014, 10:15 IST
വെള്ളരിക്കുണ്ട്: (www.kasargodvartha.com 08.10.2014) വെള്ളരിക്കുണ്ടില്‍ ജമാഅത്ത് പ്രസിഡണ്ടിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ജീപ്പ് കത്തിച്ചു. വെള്ളരിക്കുണ്ട് കമ്മാടം ജമാഅത്ത് പള്ളി പ്രസിഡണ്ട് മുഹമ്മദ് ഷക്കീറിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കെ എല്‍ 14 ബി 8870 നമ്പര്‍ ജീപ്പാണ് കത്തിച്ചത്.
ബുധനാഴ്ച പുലര്‍ച്ചെ 1.15 മണിയോടെയാണ് ജീപ്പ് കത്തുന്നത് വീട്ടുകാര്‍ കണ്ടത്. പള്ളിക്കമ്മിറ്റിയുമായി ബന്ധപ്പെട്ട് നടക്കുന്ന തര്‍ക്കമാണ് ജീപ്പ് കത്തിച്ചതിനു പിന്നിലെന്നാണ് പറയുന്നു. ഷക്കീറിന്റെ പരാതിയില്‍ വെള്ളരിക്കുണ്ട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Keywords : Vellarikundu, Jeep, Fire, Police, Clash, Kanhangad, Jama ath committee president.