city-gold-ad-for-blogger

നീലേശ്വരത്തെ ബൈക്ക് കവര്‍ച: അന്വേഷണം തുടങ്ങി

നീലേശ്വരത്തെ ബൈക്ക് കവര്‍ച: അന്വേഷണം തുടങ്ങി നീലേശ്വരം: നീലേശ്വരം റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് കവര്‍ച്ചചെയ്ത സംഭവത്തില്‍ നീലേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

തൈക്കടപ്പുറം വിവേഴ്‌സ് കോളനിയിലെ കെ. ബാബുരാജിന്റെ കെ എല്‍ 14 ബി 9261 നമ്പര്‍ ഹീറോഹോണ്ട ബൈക്കാണ് കഴിഞ്ഞദിവസം മോഷണം പോയത്. ബാബുരാജിന്റെ പരാതി പ്രകാരം പോലീസ് കേസെടുക്കുകയായിരുന്നു. ബൈക്ക് മോഷ്ടിച്ചയാളെ കുറിച്ച് പോലീസിന് ഇതുവരെ സൂചനയൊന്നും ലഭിച്ചിട്ടില്ല. കാഞ്ഞങ്ങാട്, നീലേശ്വരം റയില്‍വേസ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് കവര്‍ചകള്‍ വ്യാപകമാവുകയാണ്. നിരവധി ബൈക്കുകളാണ് ഇവിടങ്ങളില്‍ നിന്നും ഇതിനകം കവര്‍ച്ച ചെയ്യപ്പെട്ടത്.

Keywords : Kanhangad, Neeleswaram, Bike-Robbery, Case, Railway Station, Hero Honda, Baburaj, Complaint, Kerala, Malayalam News, Investigation began on bike robbery

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia