വിലക്കയറ്റത്തിനെതിരെ ഐ.എന്‍.എല്‍ പ്രതിഷേധ ചന്ത നടത്തി
Sep 19, 2012, 13:26 IST
കാസര്‍കോട്ട് നടന്ന ഐ.എന്‍.എല്‍. പ്രതിഷേധ ചന്ത ജില്ലാ ജന. സെക്രട്ടറി അസീസ് കടപ്പുറം ഉദ്ഘാടനം ചെയ്യുന്നു |
കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടിക്ക് സി.എ.എ. ജലീല്‍, മുസ്തഫ തോരവളപ്പ്, സിദ്ദീഖ് ചേരങ്കൈ, ഖലീല്‍ ഏരിയാല്‍, ഇബ്രാഹിം ഹാജി പാണലം, മൗലവി അബ്ദുല്ല, ടി.എ. ഇബ്രാഹിം ഹാജി, അബൂബക്കര്‍ ഖാദിരി , ടി.എം.ഹംസ, ഹനീഫ് കടപ്പുറം, ഖാദര്‍ ആലംപാടി, ഷംസുദ്ധീന് കടപ്പുറം, ലിബാസ് മുഹമ്മദ്, ഹാജി കോളിയാട്, അബൂബക്കര്‍ ബേക്കറി, ഗഫൂര്‍ മീത്തല്‍, ഹനീഫ തുരുത്തി, മാഹിന്‍ ചേരൂര്‍, റസാഖ് ഏരിയാല്‍, ഹൈദര്‍ കുളങ്ങര, റഹ്മാന് തുരുത്തി, അഹമ്മദ് നായമാര്‍ മൂല, ഹനീഫ ഏരിയപ്പാടി, തങ്ങള്‍ പൊവ്വല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Keywords: Kasaragod, Committee., Inaguration, Udma, Kanhangad, Kerala