ഇന്ദിര വധം: ഭര്‍ത്താവിനെതിരെ കുറ്റപത്രം തയ്യാറായി
May 16, 2012, 16:21 IST
Indira |
മാര്‍ച്ച് ഏഴിനാണ് കൊടവലത്തെ വീട്ടിനടുത്തുള്ള കുന്നിന്‍ചെരുവില്‍ വിറക് ശേഖരിക്കാന്‍ കൊണ്ടുപോയി ഇന്ദിരയെ വെട്ടിക്കൊന്നത്. അന്നുതന്നെ അറസ്റ്റിലായ കൃഷ്ണന്‍ റിമാന്റില്‍ കഴിയുകയാണ്. ഹൊസ്ദുര്‍ഗ് സി.ഐ. കെ.വി.വേണുഗോപാലാണ് കുറ്റപത്രം തയ്യാറാക്കിയത്. കേസില്‍ അറുപത് സാക്ഷികളാണുള്ളത്.
Keywords: Kasaragod, Kanhangad, Indira.