city-gold-ad-for-blogger

ബ്‌ലേഡ് ഇടപാട്: കാഞ്ഞങ്ങാട്ട് 3 പേര്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 14.05.2014) സംസ്ഥാനത്ത് ബ്ലേഡ് മാഫിയകള്‍ക്കെതിരെ റെയ്ഡ് വ്യാപകമാക്കിയ പശ്ചാത്തലത്തില്‍ ജില്ലയിലും പോലീസിന്റെ കര്‍ശന പരിശോധന. ചൊവ്വാഴ്ച ഹൊസ്ദുര്‍ഗ് ഡിവിഷനില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

അമ്പലത്തറ അട്ടേങ്ങാനത്തെ നവീന്‍ചന്ദ് (45), ഹോസ്ദുര്‍ഗ് ഒഴിഞ്ഞവളപ്പിലെ മുരളി വെള്ളരിക്കുണ്ട്, കൊന്നക്കാട്ടെ കര്‍മചന്ദ്രന്‍ നായര്‍ (55)എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നു ചെക്കുകളും മുദ്രക്കടലാസുകളും പിടിച്ചെടുത്തു.

ബ്‌ലേഡ് ഇടപാട്: കാഞ്ഞങ്ങാട്ട് 3 പേര്‍ അറസ്റ്റില്‍ ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kanhangad, Arrest, Police, Blade mafia, Investigation, Kasaragod, Kerala, Naveen Chand, Murali, Karmachandran Nair. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia