വഴിയാത്രക്കാരെ ആക്രമിക്കാന്‍ തുനിഞ്ഞ യുവാക്കളെ പോലീസ് വിരട്ടിയോടിച്ചു
Jul 30, 2015, 10:29 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 30/07/2015) പരപ്പ കമ്മാടത്ത് വഴിയാത്രക്കാരെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയും സംഘര്‍ഷത്തിന് നീക്കം നടത്തുകയും ചെയ്ത യുവാക്കളെ പോലീസ് വിരട്ടിയോടിച്ചു.
കമ്മാടം ബാനം റോഡ് ജംഗ്ഷനില്‍ അനധികൃതമായി നിര്‍മ്മിച്ച ബസ് വെയിറ്റിംഗ് ഷെഡിലിരുന്ന വഴിയാത്രക്കാരെ അസഭ്യം പറയുകയും സംഘര്‍ഷത്തിലേര്‍പ്പെടുത്തുകയും ചെയ്ത യുവാക്കളെയാണ് വെള്ളരിക്കുണ്ട് എസ്.ഐ ഗംഗാധരന്റെ നേതൃത്വത്തില്‍ പോലീസെത്തി വിരട്ടിയോടിച്ചത്. അനധികൃതമായി നിര്‍മ്മിച്ച ബസ് വെയിറ്റിംഗ് ഷെഡ് പോലീസ് പിന്നീട് നീക്കം ചെയ്തു.

Keywords: Kasaragod, Kanhangad, Kerala, Police, Illegal bus waiting shed demolished.
Advertisement:
Advertisement: