തൃക്കരിപ്പൂര്‍ കടപ്പുറത്തെ ഇബ്രാഹിം നിര്യാതനായി
Jan 14, 2015, 08:30 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 14.01.2015) തൃക്കരിപ്പൂര്‍ കടപ്പുറം റേഷന്‍ ഷാപ്പിന് സമീപം താമസിക്കുന്ന മത്സ്യത്തൊഴിലാളി ടി.പി ഇബ്രാഹിം (70) നിര്യാതനായി. തൃക്കരിപ്പൂര്‍ കടപ്പുറം മുസ്‌ലിം ജമാഅത്ത് കമ്മിറ്റി അംഗം, മത്സ്യത്തൊഴിലാളി സഹകരണ സംഘം എന്നീ നിലകളില്‍ ഏറെ കാലം പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ കെ.പി. ഖദീജ, മക്കള്‍ അമീറലി (ദുബൈ), ഖൈറുന്നിസ, സീനത്ത്, നസീമ, സുഹറ. മരുമക്കള്‍ നസ്‌റത്ത് (കാരമേല്‍), നസ് രിയ്യ (മാണിയാട്ട്), അലിയുമ്മ (മെട്ടമ്മല്‍), ഷറഫുദ്ദീന്‍, അബ്ദുല്‍ ശുക്കൂര്‍ (ഒളവറ), അബ്ദുല്‍ അസീസ് (പെരിങ്ങോം), അലി. സഹോദരങ്ങള്‍ പരേതരായ ആമു, അബ്ദുര്‍ റഹ്മാന്‍, ആസ്യുമ്മ.

Keywords : Trikaripur, Obituary, Kasaragod, Kanhangad, Kerala, Fishermen, Ibrahim.