മദ്യപിച്ചെത്തിയ ഭര്‍ത്താവിന്റെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ് യുവതി ആശുപത്രിയില്‍
Jun 22, 2012, 12:00 IST
കാഞ്ഞങ്ങാട്: മദ്യപിച്ചെത്തിയ ഭര്‍ത്താവിന്റെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏഴാംമൈല്‍ മുക്കുഴി മാമ്പളം വീട്ടില്‍ രഘുവിന്റെ ഭാര്യ കെ. രമണി(22)യാണ് പരിക്കുകളോടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്ഥിരമായി മദ്യപിച്ചെത്തിയ രഘു സംശയരോഗം മൂലം മുളവടികൊണ്ട് അടിക്കുകയായിരുന്നുവെന്ന് ആശുപത്രിയില്‍ ചികിത്സയിലുള്ള രമണി പറഞ്ഞു.
Keywords: Husband, Attack, Women, Hospital, Ezhammail, Kasaragod