സ്ത്രീധനം പീഡനം: ഭര്‍ത്താവിന്റെ വെട്ടേറ്റ് യുവതി ആശുപത്രിയില്‍
Jun 25, 2012, 11:11 IST
കാഞ്ഞങ്ങാട്: കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവ് യുവതിയെ വെട്ടിപരിക്കേല്‍പ്പിച്ചു. ബദിയടുക്കയിലെ നാരായണന്റെ മകള്‍ നിശ(19)യെ പരിക്കുകളോടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് പെരിയ മേലെകല്ല്യേട്ടെ രവി സ്ത്രീധനത്തിന്റെ പേരില്‍ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയാണെന്നും കഴിഞ്ഞദിവസം വീട്ടിലെത്തിയ രവി കത്തിയെടുത്ത് തന്നെ വെട്ടുകയുമായിരുന്നുവെന്ന് യുവതി പറഞ്ഞു.
Keywords: Husband, Attack, wife, Kanhangad, Kasaragod