ഭാര്യയെ സുഹൃത്തുക്കള്‍ക്ക് കാഴ്ച വെച്ച സംഭവം; ഭര്‍ത്താവും സുഹൃത്തുക്കളും അറസ്റ്റില്‍
Jul 25, 2015, 14:35 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 25/07/2015) ഭാര്യയെ സുഹൃത്തുക്കള്‍ക്ക് കാഴ്ച വെച്ച സംഭവത്തില്‍ ഭര്‍ത്താവിനെയും സുഹൃത്തുക്കളെയും പോലീസ് അറസ്റ്റു ചെയ്തു. ഭര്‍ത്താവ് കല്ലൂരാവിക്കടുത്ത പട്ടാക്കല്‍ സ്വദേശിയായ ജുനൈദ് (30), ഓട്ടോ ഡ്രൈവര്‍മാരായ പടന്നക്കാടിനടുത്ത കുറുന്തൂരിലെ അജിത്ത് (33), ഒഴിഞ്ഞ വളപ്പിലെ നാസര്‍ എന്ന അബ്ദുല്‍ നാസര്‍ (41) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് സി.ഐ. യു. പ്രേമന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.
30 കാരിയായ ഭാര്യയെ പലയിടങ്ങളില്‍ വെച്ച് കാഴ്ച വെച്ചെന്നാണ് പരാതി. പ്രതികളെ തോയമ്മല്‍ ജില്ലാ ആശുപത്രിയില്‍ വൈദ്യ പരിശോധനക്ക് വിധേയരാക്കി. പ്രതികളെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതിയില്‍ ഹാജരാക്കും.
Keywords: Kasaragod, Kerala, Kanhangad, arrest, Police, Case, Complaint, Husband and Friends arrested up on wife's complaint.
Advertisement:
30 കാരിയായ ഭാര്യയെ പലയിടങ്ങളില്‍ വെച്ച് കാഴ്ച വെച്ചെന്നാണ് പരാതി. പ്രതികളെ തോയമ്മല്‍ ജില്ലാ ആശുപത്രിയില്‍ വൈദ്യ പരിശോധനക്ക് വിധേയരാക്കി. പ്രതികളെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതിയില്‍ ഹാജരാക്കും.
Related News:
ഭാര്യയെ സുഹൃത്തുക്കള്‍ക്ക് കാഴ്ച വെച്ച് ദൃശ്യങ്ങള്‍ കണ്ട് രസിച്ചു; ഭര്‍ത്താവും സുഹൃത്തുക്കളും പിടിയില്‍
ഭാര്യയെ സുഹൃത്തുക്കള്‍ക്ക് കാഴ്ച വെച്ച് ദൃശ്യങ്ങള്‍ കണ്ട് രസിച്ചു; ഭര്‍ത്താവും സുഹൃത്തുക്കളും പിടിയില്‍
Advertisement: