city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഹ്യൂമണ്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷന്‍


ഹ്യൂമണ്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷന്‍
കാഞ്ഞങ്ങാട്: ഹ്യൂമണ്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷന്‍ ജില്ലാ പ്രസിഡണ്ടായി കെ.പി.പ്രഭാകരനെയും സെക്രട്ടറിയായി അബ്ദുല്ല പടിഞ്ഞാറിനെയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: ബി.എല്‍.മുഹമ്മദലി(ട്രഷറര്‍) സുരേഷ് കുമാര്‍(വൈസ് പ്രസിഡന്റ്) നാഗേഷ് ഷെട്ടി, ജോയ് ജോസഫ്(ജോയിന്റ് സെക്രട്ടറി) ബദറുദ്ദീന്‍ ശീതള്‍(കോ-ഓര്‍ഡിനേറ്റര്‍) വി.എന്‍.നാരായണന്‍(ലീഗല്‍ സെല്‍ കണ്‍) അഡ്വ.മഹാലിംഗ ഭട്ട്, മുരളീധര കാമത്ത്, കെ.പി.രവീന്ദ്രന്‍, എം.പ്രഭാകരന്‍, നവീന്‍ ചന്ദ്ര, പത്മനാഭന്‍(എക്‌സി അംഗങ്ങള്‍). യോഗം പ്രകാശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. അബ്ദുല്ല പടിഞ്ഞാര്‍, ജി.കാര്‍ത്തികേയന്‍, ഗോപിനാഥന്‍ നായര്‍, കെ.വി.സതീഷന്‍, പ്രൊഫ.ശങ്കര പ്രസംഗിച്ചു.

Keywords: Kanhangad, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia