രാജപുരത്ത് ഭര്‍തൃമതി ദേഹത്ത് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു
Aug 25, 2015, 09:29 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 25/08/2015) രാജപുരം കോളിച്ചാലില്‍ ഭര്‍തൃമതി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോളിച്ചാല്‍ കോഴിച്ചിറ്റ കോളനിയിലെ ബാലകൃഷ്ണന്റെ ഭാര്യ രമ്യ(20) ആണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഭര്‍തൃവീട്ടിലാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ രമ്യയെ പരിയാരം മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുടുംബസംബന്ധമായ പ്രശ്‌നമാണ് കാരണം. യുവതിയുടെ നില അതീവഗുരുതരമാണ്. ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ല. സംഭവം സംബന്ധിച്ച് രാജപുരം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുമണ്ട്.
കുടുംബസംബന്ധമായ പ്രശ്‌നമാണ് കാരണം. യുവതിയുടെ നില അതീവഗുരുതരമാണ്. ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ല. സംഭവം സംബന്ധിച്ച് രാജപുരം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുമണ്ട്.
Keywords : Kanhangad, Kasaragod, Suicide attempt, Kerala, Housewife, Housewife hospitalized after burning injury, Advertisement Amaze Furniture.