രോഗിയായ ഭര്‍ത്താവിന് മുന്നില്‍ ഭാര്യ ആസിഡ് കഴിച്ച് മരിച്ചു
Aug 19, 2014, 12:30 IST
രാജപുരം: (www.kasargodvartha.com 19.08.2014) രോഗിയായ ഭര്‍ത്താവിന് മുന്നില്‍ ഭാര്യ ആസിഡ് കഴിച്ചു മരിച്ചു. പനത്തടി കടമലയിലെ കൃഷ്ണ നായിക്കിന്റെ ഭാര്യ ലക്ഷ്മി (70)യാണ് മരിച്ചത്.
ഭര്‍ത്താവ് ഏറെകാലമായി തളര്‍വാദം പിടിപെട്ട് കിടപ്പിലാണ്. മക്കളുടെ വീട്ടില്‍ നിന്നാണ് ഇരുവര്‍ക്കും ഭക്ഷണം എത്തിച്ചിരുന്നത്. രാത്രിയില്‍ ബഹളം കേട്ടെത്തിയ അയല്‍വാസിയാണ് ആസിഡ് കഴിച്ച് മരണവെപ്രാളത്തില്‍ കഴിയുകയായിരുന്ന ലക്ഷ്മിയെ കണ്ടത്.
ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാജപുരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി.

Keywords : Patient's, Kasaragod, Kanhangad, Death, Obituary, Rajapuram, Lakshmi.