കിണര്‍ ജോലിക്കിടെ ഭര്‍ത്താവിന്റെ ദേഹത്തേക്ക് മുകളില്‍ നില്‍ക്കുകയായിരുന്ന ഭാര്യ വീണു
Jun 26, 2015, 18:47 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 26/06/2015) കിണര്‍ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന ഭര്‍ത്താവിന്റെ ദേഹത്തേക്ക് കിണറിന്റെ മുകളില്‍ നില്‍ക്കുകായിരുന്ന ഭാര്യ കാല്‍വഴുതി വീണു. കൊന്നക്കാട് കടവത്ത് മുണ്ടയിലെ ഭാസ്‌ക്കരന്റെ (55) ദേഹത്താണ് ഭാര്യ ഭാര്‍ഗവി (48) വീണത്.
വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. കിണറിന് മുകളില്‍നിന്ന് മണ്ണ് നീക്കുകയായിരുന്ന ഭാര്‍ഗവി ഭാസ്‌ക്കരന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഇതിനിടയില്‍ ഭാര്‍ഗവി ഭാസ്‌ക്കരനൊപ്പം ജോലിചെയ്യുകയായിരുന്ന സഹായി ചന്ദ്രന്റേ ദേഹത്തേക്കും വീണു. ചന്ദ്രന് നിസാര പരിക്കേറ്റു. ഭാസ്‌ക്കരനേയും ഭാര്‍ഗവതിയേയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റി.
Keywords: Housewife, Injured, Kerala, Kanhangad, Well, Work, Husband, Housewife fells into open well, Green Woods.
Advertisement: