കുമ്പള പെര്‍വാഡില്‍ ടാങ്കര്‍ ലോറിയും ആംബുലന്‍സും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു
Dec 5, 2014, 21:02 IST
കുമ്പള: (www.kasargodvartha.com 05.12.2014) കുമ്പള പെര്‍വാര്‍ഡില്‍ ടാങ്കര്‍ ലോറിയും ആംബുലന്‍സും കൂട്ടിയിടിച്ച് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത് മടങ്ങുകയായിരുന്ന സ്ത്രീ മരിച്ചു. കാഞ്ഞങ്ങാട് മാണിക്കോത്ത് മഡിയനിലെ കൂളിക്കാട് ഹൗസില്‍ അബ്ദുര്‍ റഹ്മാന്‍ ഹാജിയുടെ ഭാര്യ മറിയുമ്മ ഹജ്ജുമ്മ (70) യാണ് മരിച്ചത്.
മരണം ആസന്നമായതിനെ തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം വീട്ടിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിനിടയിലാണ് ആംബുലന്‍സ് പെര്‍വാഡില്‍ അപകടത്തില്‍ പെട്ടത്. പെര്‍വാര്‍ഡ് എത്തുമ്പോഴേക്കും ആംബുലന്‍സില്‍ വെച്ച് തന്നെ മറിയുമ്മയുടെ മരണം സംഭവിച്ചിരുന്നു.
അപകടത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ക്കും മറിയുമ്മയുടെ മകള്‍ സഫിയയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവശിപ്പിച്ചു.
മറ്റു മക്കള്‍: ആഇശ, മുഹമ്മദ്കുഞ്ഞി, കുഞ്ഞബ്ദുല്ല, താഹിറ, മിസ് രിയ, സെമീറ, കുഞ്ഞാമദ്.
(UPDATED)
മരണം ആസന്നമായതിനെ തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം വീട്ടിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിനിടയിലാണ് ആംബുലന്‍സ് പെര്‍വാഡില്‍ അപകടത്തില്‍ പെട്ടത്. പെര്‍വാര്‍ഡ് എത്തുമ്പോഴേക്കും ആംബുലന്‍സില്‍ വെച്ച് തന്നെ മറിയുമ്മയുടെ മരണം സംഭവിച്ചിരുന്നു.
മറ്റു മക്കള്‍: ആഇശ, മുഹമ്മദ്കുഞ്ഞി, കുഞ്ഞബ്ദുല്ല, താഹിറ, മിസ് രിയ, സെമീറ, കുഞ്ഞാമദ്.
(UPDATED)
Also Read:
അസ്‌ന തുള്ളിച്ചാടി നടക്കുമ്പോഴും അബ്ദുല്ലയുടെ മനസ്സില്‍ കനലെരിയുന്നു, ഭാര്യയെ ചികിത്സിക്കാന്‍ ആരു സഹായിക്കും?
Keywords: Kasaragod, Kerala, Tanker-lorry, Accident, Police, Fire Force, Kumbala, Ambulance, Kanhangad, Hospital, Gas tanker rams into Ambulance on highway near Kumbala, Mariyumma Hajjumma
Advertisement: