ഭര്‍ത്താവിന്റെ മര്‍ദ്ദനമേറ്റ് ഭാര്യ ആശുപത്രിയില്‍
Mar 21, 2015, 18:24 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 21/03/2015) ഭര്‍ത്താവിന്റെ മര്‍ദ്ദനമേറ്റ് ഭാര്യ ആശുപത്രിയില്‍. മാലോം പടയം കല്ലിലെ ശ്രീകലക്കാണ് (25) മര്‍ദ്ദനമേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഭര്‍ത്താവ് കൊന്നക്കാട് ചെരുമ്പക്കോട്ടെ പ്രവീണ്‍ കുമാറാണ് യുവതിയെ മര്‍ദ്ദിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് യുവതിയെ ഭര്‍ത്താവ് മര്‍ദ്ദിച്ചത്.
ഭര്‍ത്താവ് കൊന്നക്കാട് ചെരുമ്പക്കോട്ടെ പ്രവീണ്‍ കുമാറാണ് യുവതിയെ മര്‍ദ്ദിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് യുവതിയെ ഭര്‍ത്താവ് മര്‍ദ്ദിച്ചത്.
Keywords: Kanhangad, Housewife, husband, Housewife, Injured, Hospital, Kerala.
Advertisement: