പൊള്ളലേറ്റ് വീട്ടമ്മ ഗുരുതരാവസ്ഥയില്‍
May 24, 2015, 13:43 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 24/05/2015) പൊള്ളലേറ്റ് വീട്ടമ്മ ഗുരുതരാവസ്ഥയില്‍. ഹൊസ്ദുര്‍ഗ് പുതിയ വളപ്പ് കടപ്പുറത്തെ ഹേമലത (44)യ്ക്കാണ് വീട്ടിനുള്ളില്‍ വെച്ച് പൊള്ളലേറ്റത്. ദേഹമാസകലം പൊള്ളലേറ്റ ഹേമലതയെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ശനിയാഴ്ച രാത്രിയാണ് സംഭവം. വീട്ടിനകത്തു നിന്നും പുകയുയരുന്നത് കണ്ട അയല്‍വാസികള്‍ ചെന്ന് നോക്കിയപ്പോഴാണ് ഹേമലതയെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
Keywords: Kasaragod, Kerala, Kanhangad, Injured, fire, Burnt, House wife injured after burn injury.
Advertisement: