ഗള്‍ഫുകാരന്റെ ഭാര്യ കാമുകനോടൊപ്പം ഒളിച്ചോടി
Jun 15, 2015, 13:59 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 15/06/2015) സ്വന്തം വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് ഭര്‍തൃവീട്ടില്‍ നിന്നും ഇറങ്ങിയ യുവതി കാമുകനോടൊപ്പം ഒളിച്ചോടി. രാവണീശ്വരം പെരുന്തട്ടയിലെ സുരേഷ് ബാബുവിന്റെ ഭാര്യ ഹരിതയാണ് (20) കാമുകനൊപ്പം ഒളിച്ചോടിയത്. പാണത്തൂരിലെ അഖിലിന്റെ കൂടെയാണ് ഹരിത ഒളിച്ചോടിയത്.
ഈ മാസം 12 നായിരുന്നു ഹരിത സ്വന്തം വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് ഭര്‍തൃവീട്ടില്‍ നിന്നും ഇറങ്ങിയത്. തുടര്‍ന്ന് അഖിലിനോടൊപ്പം ഒളിച്ചോടുകയായിരുന്നു. സ്വന്തം വീടായ ബളാന്തോടിലേക്ക് ഹരിത എത്താത്തതിനെ തുടര്‍ന്ന് അന്വേഷണം നടത്തുന്നതിനിടെ 14 ന് അഖില്‍ സുരേഷ് ബാബുവിന് ഫോണ്‍ വിളിച്ച് ഹരിത തന്റെ കൂടെയുണ്ടെന്ന് പറയുകയായിരുന്നു.
സുരേഷ് ബാബുവിന്റെ പിതാവ് നാരായണന്‍ നായര്‍ ഹൊസ്ദുര്‍ഗ് പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു.
Keywords: Kasaragod, Kanhangad, Kerala, Case, Police, Eloped, Hosdurg police, Complaint, Phone call, Gulf, House wife eloped with lover.
Advertisement: