city-gold-ad-for-blogger

യുവതി കിണറ്റില്‍ വീണു മരിച്ചു; രക്ഷപ്പെടുത്താന്‍ ചാടിയ ഭര്‍ത്താവിനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി

കാഞ്ഞങ്ങാട്: (www.kasargodvartha.com 26.06.2014) യുവതി കിണറ്റില്‍ വീണു മരിച്ചു. രക്ഷപ്പെടുത്താന്‍ പിറകെ ചാടി കിണറ്റില്‍ കുടുങ്ങിയ ഭര്‍ത്താവിനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. വെള്ളരിക്കുണ്ട് മാലോത്താണ് സംഭവം. മാലോം പുഞ്ചയിലെ മണക്കാട്ടെ മനുവിന്റെ ഭാര്യ ശാന്തി(25)യാണ് മരിച്ചത്.

ശാന്തി കിണറ്റില്‍ വീണത് കണ്ട് കിണറ്റിലേക്ക് എടുത്ത് ചാടിയ മനു കിണറ്റില്‍ കുടുങ്ങുകയായിരുന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാരാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. പോലീസും, അഗ്നിശമനസേനയും എത്തിയാണ് ശാന്തിയുടെ മൃതദേഹം പുറത്തെടുത്തത്. മണക്കാട്ടെ അപ്പുവിന്റെും പരേതയായ വെള്ളച്ചിയുടെയും മകളാണ് ശാന്തി. ഏക മകന്‍ രോഹിത്.

യുവതി കിണറ്റില്‍ വീണു മരിച്ചു; രക്ഷപ്പെടുത്താന്‍ ചാടിയ ഭര്‍ത്താവിനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
പ്രധാനാധ്യാപികക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്

Keywords:  Kanhangad, Obituary, Well, died, husband, House-wife, wife, Police, fire force, 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia