city-gold-ad-for-blogger
Aster MIMS 10/10/2023

വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു

മടിക്കൈ: (www.kasargodvartha.com 15/07/2015) ഭര്‍ത്താവിനൊപ്പം മംഗളൂരു ആശുപത്രിയിലേക്ക് പോകാനായി യാത്രതിരിച്ച വീട്ടമ്മ വഴിയില്‍ കുഴഞ്ഞുവീണു മരിച്ചു. സി പി ഐ ബ്രാഞ്ച് സെക്രട്ടറിയും സിന്‍ഡിക്കേറ്റ് ബാങ്ക് സെക്രട്ടറിയുമായ മടിക്കൈ പൂടംകല്ലടുക്കത്തെ എ.കൃഷ്ണന്റെ ഭാര്യ ഗൗരിയാ(56)ണ് മരിച്ചത്.

ബുധനാഴ്ച രാവിലെ വീടിനടുത്ത റോഡിലേക്ക് ബസില്‍ കയറാന്‍ നടന്നുവരവെ വഴിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. മക്കള്‍: ബിന്ദു, ബിജു. മരുമകന്‍: രാജന്‍. ബോളന്റെയും പരേതയായ ചന്ദ്രികയുടെയും മകളാണ്. സഹോദരങ്ങള്‍: ഗംഗാധരന്‍, കാര്‍ത്യായനി, നാരായണി, മാണിക്കം.
വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL